ഒരു കിലോ ഭക്ഷണത്തിന് 1000 റിയാല്‍ പിഴ | Oneindia Malayalam

2018-07-04 1

Food bank calls for hefty fines for wasting food
പാഴാക്കുന്ന ഒരു കിലോ ഭക്ഷണത്തിന് 1000 റിയാല്‍ പിഴ ഈടാക്കണമെന്നത് അടക്കമുള്ള നിര്‍ദ്ദേശമാണ് മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയത്തിന് ഫുഡ്ബാങ്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, വിവാഹ ഹാളുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍ തുടങ്ങിയവയുമായി മന്ത്രാലയം വ്യക്തമായ കരാര്‍ ഉണ്ടാക്കണം.
#Saudi #Riyadh